5th STD Aqlaq Chapter 7 part 2

5th STD Aqlaq Chapter 7 part 2

പാഠം 7 വലിയ പാപങ്ങൾ

5)പ്രയാസങ്ങളുണ്ടാവുമ്പോൾ എന്ത് ചെയ്യണം?

ഉത്തരം

അല്ലാഹുവിൽ വിശ്വസിച്ച് ഭരമേൽപ്പിക്കുക. ആത്മഹത്യയിൽ അഭയം തേടരുത്.

6)വ്യഭിചാരികളുടെ നരകത്തിലെ അവസ്ഥ എന്താണ്?

ഉത്തരം

തീ മുകളിലേക്ക് വരുമ്പോൾ അവർ ഉയർന്നു വരും, തീ അടിയിലേക്ക് പോവുമ്പോൾ അവർ അടിയിലേക്ക് താഴും.

7)സത്യവിശ്വാസിയുടെ ഈമാനിന്ന് കോട്ടം തട്ടുന്ന വൻ കുറ്റമാണത് – ഏത്?

ഉത്തരം

വ്യഭിചാരം

8)ഇസ്‌ലാം നിഷിദ്ധമാക്കുന്നു – എന്ത്?

ഉത്തരം

സിന (വ്യഭിചാരം) വന്ന് ചേരാൻ ഇടയുള്ള സാഹചര്യങ്ങളേയും സാധ്യതകളേയും.