5th STD Aqlaq Chapter 11 part 1

5th STD Aqlaq Chapter 11 part 1

പാഠം 11 ഇത് നമ്മുടെ രാജ്യമാണ്

1)നാം സ്നേഹിക്കണം – എന്തിനെ?

ഉത്തരം

നമ്മുടെ രാജ്യത്തെ

2)ഇന്ത്യയിൽ സ്വാതന്ത്രമുണ്ട് – എന്തിന്?

ഉത്തരം

ആർക്കും ഏത് മതവും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും

3)ഭരണഘടന ഉറപ്പ് നൽകുന്നുണ്ട് – എന്ത്?

ഉത്തരം

എല്ലാ മതവിശ്വസികൾക്കും തുല്യ പ്രാധാന്യവും സംരക്ഷണവും