5th STD Aqeeda Chapter 9 part 4
പാഠം 9 ഇഅ്ജാസുൽ ഖുർആൻ
14)തൗഹീദിന്റെ സൂറത്ത് ഏത്?
ഉത്തരം
സൂറത്തുൽ ഇഹ്ലാസ്
15) ഖുർആനിന്റെ മൂന്നിലൊന്ന് എന്നറിയപ്പെടുന്നത്..?
ഉത്തരം
സൂറത്തുൽ ഇഹ്ലാസ്
16) മക്കിയ സൂറത്തുകളുടെ എണ്ണം?
ഉത്തരം
86
17) മദനിയ്യ സൂറത്തുകളുടെ എണ്ണം?
ഉത്തരം
28