5th STD Aqeeda Chapter 8 part 2

5th STD Aqeeda Chapter 8 part 2

പാഠം 8 ഇൽമുൽ “ഒയ്ബ്”

6) നിങ്ങൾ ഭക്ഷിച്ചതെന്താണെന്നും നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ചുവെച്ചതെന്താണെന്നും ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം ഇത് ആരാണ്പറഞ്ഞത്?

ഉത്തരം

ഈസാ നബി

7 ) ആരുടെ മാതാവിന് മറഞ്ഞ കാര്യമാണ് അല്ലാഹു അറിയിച്ചു കൊടുത്തതായി ഖുർആനിൽ വന്നിട്ടുള്ളത് ?

ഉത്തരം

മൂസാ നബിയുടെ മാതാവ്

8 ) ആരുമായിട്ടാണ് മുസ്ലിം സൈന്യം യുദ്ധം ചെയ്തു കൊണ്ടിരുന്നത് ?

ഉത്തരം

പേർഷ്യയിലെ നെഹാവന്തിലെ ശത്രുക്കൾ

9 )പേർഷ്യയിൽ നഹാവന്ത് ശത്രുക്കളുമായി യുദ്ധം ചെയ്യുന്ന മുസ്ലിം നായകനോട് ആരാണ് “യാ സിരിയത്തുൽ ജബൽ ജബൽ” എന്ന് പറഞ്ഞത്?

ഉത്തരം

ഉമർ (റ)

10 )പ്രവാചകരിൽ നിന്ന് അല്ലാഹു ഉദ്ദേശിച്ചവർക്ക് അള്ളാഹു അറിയിച്ചു കൊടുക്കുമെന്നത് എവിടെയാണ് പറഞ്ഞിട്ടുള്ളത് ?

ഉത്തരം

ഖുർആൻ