5th STD Aqeeda Chapter 7 part 1
പാഠം 7 ദുആ
പാഠം -7 ദുആ
1) ആരാധ്യനാണെന്ന വിശ്വാസത്തോടെ അള്ളാഹുവിനോട് നടത്തുന്ന സഹായർത്തനയെ എന്ത് പറയുന്നു ?
ഉത്തരം
ദുആ
2 ) പ്രാർത്ഥനയുടെ മര്യാദകൾ ഏതൊക്കെ?
ഉത്തരം
ആദ്യവും അവസാനവും അല്ലാഹുവിനെ സ്തുതിക്കയും, നബി തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലൽ