5th STD Aqeeda Chapter 6 part 3

5th STD Aqeeda Chapter 6 part 1

പാഠം 6 അഹ്‌ലുസുന്നത്തി വൽ ജമാഅ

11) മുബുത്തദികളുടെ രണ്ട് അടയാളങ്ങൾ എഴുതുക.

ഉത്തരം

ജുമുഅയുടെ ഒന്നാമത്തെ ബാങ്ക് അനാചാരം ആണെന്ന് പറയുക, 20 റക്അത്ത് തറാവീഹിനെയും സുബിഹിലെ ഖുനൂത്തിനെയും അനാചാരമാക്കുക

12) ഒരു കാലഘട്ടത്തിൽ മുജ്ത്തഹിതുകളായ പണ്ഡിതന്മാരുടെ ഏകാഭിപ്രായമാണ് എന്ത് ?

ഉത്തരം

ഇജ്മാഅ്

13) വ്യക്തമായ മതവിധിയുള്ള ഒരു കാര്യത്തിന്റെ വിധി വ്യക്തമായ മതവിധി ഇല്ലാത്ത അതുപോലെയുള്ള മറ്റൊരു വിഷയത്തിന് ബാധകമാക്കാലാണത് – ഏത്?

ഉത്തരം

ഖിയാസ്

14) മത നിയമങ്ങൾ ക്രോഡീകരിക്കുകയും പൂർത്തീകരിക്കുകയും ചെയ്തു ആര് ?

ഉത്തരം

മുജ്ത്തഹിദുകളായ ഇമാമുകൾ

15 ) നരകത്തിൽ ഇല്ലാത്ത ഒരു വിഭാഗം ഏത് ?

ഉത്തരം

നബി തങ്ങളും സ്വഹാബത്തും സഞ്ചരിച്ച മാർഗ്ഗം