5th STD Aqeeda Chapter 6 part 1
പാഠം 6 അഹ്‌ലുസുന്നത്തി വൽ ജമാഅ
6) ആരുടെ ഏകാഭിപ്രായമാണ് ഇജ്മാഅ്?
ഉത്തരം
ഒരു കാലഘട്ടത്തിലെ മുജ്തഹിതുകളായ പണ്ഡിതന്മാരുടെ
7 ) വിശ്വാസപരമായ കാര്യങ്ങൾ തെളിവ് സഹിതം വിശദീകരിച്ചത് ആര് ?
ഉത്തരം
ഇമാം അബുൽ ഹസനി അശ്ഹരി റഹിമഹുള്ളാഹ് , ഇമാം അബു മൻസൂരിൽ മാത്തുരീതി റഹിമഹുള്ളാഹ്
8 ) കർമ്മപരമായ വിധികളുടെ ക്രോഡീകരണം പൂർത്തീകരിച്ചത് ആര് ?
ഉത്തരം
ഇമാം അബൂഹനീഫ റഹിമഹുള്ളാഹ് , ഇമാം മാലിക്ക് റഹിമഹുള്ളാഹ്, ഇമാം ശാഫിഈ റഹിമഹുള്ളാഹ്, ഇമാം അഹമ്മദ് ബ്നു ഹൻബൽ റഹിമഹുള്ളാഹ്
9 ) സത്യസന്ധമായ ഈ മതവിധികൾ അംഗീകരിക്കുന്നവരാണ് അവർ – ആരാണ് ?
ഉത്തരം
അഹ്ലുസ്സുന്നത്തി വൽ ജമാഅ
10) പ്രമാണങ്ങൾ സ്വന്തമായി വ്യാഖ്യാനിക്കുകയും അത് പിൻപറ്റുകയും ചെയ്യുന്നത് ആരാണ് ?
ഉത്തരം
ബിദഇകൾ