5th STD Aqeeda Chapter 6 part 1
പാഠം 6 അഹ്‌ലുസുന്നത്തി വൽ ജമാഅ
1) അള്ളാഹുവിന്റെ അടുക്കൽ സ്വീകാര്യമായ മതം ഏത് ?
ഉത്തരം
ഇസ്ലാം മതം
2 ) ഇസ്ലാമിന്റെ യഥാർത്ഥ മാർഗ്ഗം എന്ത്?
ഉത്തരം
അഹ്ലുസ്സുന്നത്തി വൽ ജമാഅ
3) ഇസ്ലാമിന്റെ (പമാണങ്ങൾ ഏതെല്ലാം ?
ഉത്തരം
ഖുർആൻ,സുന്നത്ത് ,ഇജ്മാഅ്,ഖിയാസ്
4) അള്ളാഹുവിന്റെ വചനമാണത് – ഏത് ?
ഉത്തരം
ഖുർആൻ
5) നബി തങ്ങളുടെ എന്തൊക്കെ കാര്യങ്ങളാണ് സുന്നത്തിൻ ഉൾപ്പെടുന്നത്?
ഉത്തരം
വാക്ക് ,പ്രവർത്തി , ഉദ്ദേശം, മൗനാനുവാദം