5th STD Aqeeda Chapter 5 part 2
പാഠം 5 അസ്‌ഹാബു നബിയ്യ് (സ്വ )
5) ആരാണ് ഹുലഫാഹുൽ റാഷിദീങ്ങൾ?
ഉത്തരം
അബൂബക്കർ (റ ), ഉമർ (റ ), ഉസ്മാൻ (റ ), അലി (റ ).
6) സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ആളുകൾ എത്ര?
ഉത്തരം
10
7) അവയിൽ രണ്ടു പേരെ എഴുതുക?
ഉത്തരം
സഹദ് ബ്നു അബീ വാഖാസ്, ത്വൽഹത്ത് ബ്നു ഉബൈദില്ലാഹ്പാ
8) എന്റെ സ്വഹാബത്ത് നക്ഷത്രതുല്യരാണ്, അവരിൽ ആരെ പിൻപറ്റിയാലും നിങ്ങൾ സന്മാർഗം പ്രാപിച്ചവരാണ് – ഇത് ആര് പറഞ്ഞതാണ്?
ഉത്തരം
നബി ( സ ).