5th STD Aqeeda Chapter 5 part 1

5th STD Aqeeda Chapter 5 part 1

പാഠം 5 അസ്‌ഹാബു നബിയ്യ് (സ്വ )

1) ആരാണ് സ്വഹാബികൾ?

ഉത്തരം

മുഹ്മിനായ നിലയിൽ നബി (സ ) തങ്ങളുടെ അടുക്കൽ അല്പമെങ്കിലും താമസിക്കുകയും മുഹ്മിനായി തന്നെ മരിക്കുകയും ചെയ്തവർ

2) അവർ സത്യസന്ധരും നീതിമാരും അമ്പിയാക്കൾ അല്ലാത്ത മനുഷ്യരിൽ ഏറ്റവും ശ്രേഷ്ടരുമാണ് -ആര്?

ഉത്തരം

സ്വഹാബികൾ

3) നബി തങ്ങൾ വഫാത്താകുമ്പോൾ എത്ര സ്വഹാബികൾ ഉണ്ടായിരുന്നു?

ഉത്തരം

ഒരു ലക്ഷത്തിൽ പരം

4) സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠരെ ഏത് പേരിൽ അറിയപ്പെടുന്നു?

ഉത്തരം

ഹുലഫാഹുൽ റാഷിദൂൻ

5) ആരാണ് ഹുലഫാഹുൽ റാഷിദീങ്ങൾ?

ഉത്തരം

അബൂബക്കർ (റ ), ഉമർ (റ ), ഉസ്മാൻ (റ ), അലി (റ ).

6) സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട ആളുകൾ എത്ര?

ഉത്തരം

10

7) അവയിൽ രണ്ടു പേരെ എഴുതുക?

ഉത്തരം

സഹദ് ബ്നു അബീ വാഖാസ്, ത്വൽഹത്ത് ബ്നു ഉബൈദില്ലാഹ്പാ

8) എന്റെ സ്വഹാബത്ത് നക്ഷത്രതുല്യരാണ്, അവരിൽ ആരെ പിൻപറ്റിയാലും നിങ്ങൾ സന്മാർഗം പ്രാപിച്ചവരാണ് – ഇത് ആര് പറഞ്ഞതാണ്?

ഉത്തരം

നബി ( സ ).