5th STD Aqeeda Chapter 2 part 4

5th STD Aqeeda Chapter 2 part 1

പാഠം 2 ശിർക്ക്

13) അല്ലാഹുവിന്റെ കേൾവി, കാഴ്ച, അറിവ്, ശക്തി മുതലായവ സിഫത്തുകളോട് സാദൃശ്യമായവ സൃഷ്ടികളിൽ ആർക്കെങ്കിലും ഉണ്ടെന്ന് വിശ്വസിക്കലും അവകാശപ്പെടലും അതാണ് – ഏത്?

ഉത്തരം

ശിർക്ക്

14) അവരെ നാം ആദരിക്കണം – ആരെ?

ഉത്തരം

അമ്പിയാക്കൾ, ഔലിയാക്കൾ, ശുഅദാക്കൾ

15)അവർക്ക് കഴിയില്ല എന്ത്?

ഉത്തരം

അല്ലാഹുവിന്റെ കഴിവ് കൂടാതെ മുഹ്‌ജിസതോ കറാമാത്തോ പ്രകടിപ്പിക്കാൻ

16) അമ്പിയാക്കൾ, ഔലിയാക്കൾ, ശുഅദാക്കൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ അള്ളാഹു നടപ്പാക്കി കൊടുക്കും – എന്ത് കൊണ്ട്?

ഉത്തരം

അവർ അള്ളാഹു ഇഷ്ടപ്പെട്ടവർ ആയത് കൊണ്ട്