5th STD Aqeeda Chapter 2 part 3

5th STD Aqeeda Chapter 2 part 3

പാഠം 2 ശിർക്ക്

9) അവർ സച്ചരിദരും സദ് വൃത്തരുമാണ് – ആര്?

ഉത്തരം

അമ്പിയാക്കൾ, ഔലിയാക്കൾ, ശുഅദാക്കൾ

10)അത് പുണ്യവും പ്രവാചക മാതൃകയുമാണ് ഏത്?

ഉത്തരം

അമ്പിയാക്കൾ, ഔലിയാക്കൾ, ശുഅദാക്കൾ മുഖേന അല്ലാഹുവിനോട് അഭ്യർത്ഥന നടത്തൽ

11) ജീവിത വിഭവങ്ങൾ ഒരുക്കിതരുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും ഭൗതികവും അഭൗതികവുമായിട്ടുള്ള എല്ലാ കാര്യങ്ങളും നടക്കുന്നത് അവന്റെ കഴിവ് കൊണ്ടാണ് – ആരെ?

ഉത്തരം

അള്ളാഹുവിന്റെ

12) എല്ലാ കഴിവുകൾക്കും ഉടമയാണവൻ – ആര്?

ഉത്തരം

അള്ളാഹു