5th STD Aqeeda Chapter 2 part 2

5th STD Aqeeda Chapter 2 part 2

പാഠം 2 ശിർക്ക്

5) അള്ളാഹു ഏകനാണ് – എന്തിലൊക്കെ?

ഉത്തരം

ദാത്തിലും സിഫാത്തിലും അഫ്ഹാലിലും

6)അങ്ങേ അറ്റം ആദരവും ഭയഭക്തിയും ഉൾക്കൊണ്ട്‌ പരമാവധി താഴ്മ ചെയ്യലാണ് അത് – ഏത്?

ഉത്തരം

ഇബാദത്ത്

7)ശിർക് എന്നാൽ എന്ത്?

ഉത്തരം

അല്ലാഹുവല്ലാതെ ഇബാത്തതിന് അർഹനായി മറ്റൊരാളുണ്ടെന്ന വിശ്വാസമാണ്.

8) അതി ഗുരുതരമായ അതിക്രമമാണത് – ഏത്?

ഉത്തരം

ശിർക്ക്