5th STD Aqeeda Chapter 12 part 3

5th STD Aqeeda Chapter 12 part 1

പാഠം 12 അൽ യൗമുൽ ആഖർ

10) ദജ്ജാലിനെ കൊല്ലും – ആര്?

ഉത്തരം

ഈസ നബി (അ )

11) ഒരു ഭയങ്കര തീ പുറപ്പെടും എവിടെ നിന്ന്?

ഉത്തരം

യമനിൽ നിന്ന്

12) ഖിയമാത്ത് നാളിൽ വരുന്ന അത്ഭുത മൃഗത്തിന്റെ പേരെന്താണ്?

ഉത്തരം

ദാബത്തുൽ അർള്

13) ഖിയമാത്ത് നാളിനോട് അടുത്ത അടയാളങ്ങൾ ഏതൊക്കെ?

ഉത്തരം

ഇമാം മഹ്ദി പ്രത്യക്ഷപ്പെടും, ദജ്ജാൽ പുറപ്പെടൽ, ഈസ നബി ഇറങ്ങി വരൽ, ഈസ നബി (അ ) ദജ്ജാലിനെ കൊല്ലൽ, യഹ്‌ജൂജ് മഹ്ജൂജ് പുറപ്പെടൽ, ദാബത്തുൽ അർള് എന്ന അത്ഭുത മൃഗം വരൽ, സൂര്യൻ അസ്തമന സ്ഥാനത്ത് നിന്ന് ഉദിക്കൽ, യമനിൽ നിന്ന് ഭയങ്കരമായൊരു തീ പുറപ്പെടൽ, മശ് രിഖ് മഗ്‌രിബിന്റെ ഇട നിറക്കുന്ന പുക ഉണ്ടാവൽ എന്നിവ..