PSC Mock Test 7

Kerala PSC Mock Test; Are you looking for PSC Mock Test? Here we have given the most important topics for Kerala PSC exams as a mock test.

Do you know the purpose of Kerala PSC? The Kerala Public Service Commission or Kerala PSC is a body set up by the State Government to provide employment in Kerala. The Head Office of the KPSC is located at Pattom, Thiruvananthapuram.

These mock tests are effective for all Kerala PSC exams like LDC, LGS, Secretarial Assistant, Police Constable, Fireman, Civil Excise, etc. Mock tests are given below.

144
Created on By admin

PSC MOC TEST 7

1 / 20

ഏത് സൗരപാളിയാണ് പൂർണസൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും കാണാനാവുക

2 / 20

സൂര്യഗ്രഹണം സംഭവിക്കുന്നത്

3 / 20

ഒരു ആകാശഗോളത്തിന്റെ ദൃശ്യത രണ്ടാമതൊന്നു നിമിത്തം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നതാണ്

4 / 20

വർഷത്തിലൊരിക്കൽ ചന്ദ്രനെ സാധാരണ കാണുന്നതിന്റെ പതിനാല് ശതമാനം അധികം വലുപ്പത്തിൽ കാണാനാകും ഈ പ്രതിഭാസത്തെ ..................................... എന്ന് വിളിക്കുന്നു

5 / 20

ചന്ദ്ര ഗ്രഹണം ഉണ്ടാവുന്ന ദിവസം

6 / 20

ചെവി ഉപയോഗിച്ച്‌ ഇരുട്ടില്‍ മുന്നിലെ തടസ്സങ്ങള്‍ തിരിച്ചറിയുന്ന ജീവി

7 / 20

എക്കോലൊക്കേഷന്‍ ഉപയോഗിച്ച്‌ പറക്കുന്ന ജീവി

8 / 20

പ്രതിധ്വനി ഉപയോഗിച്ച്‌ ഇരതേടുന്ന സസ്തനം

9 / 20

ഏറ്റവും കട്ടികൂടിയ തൊലിയുള്ള കരയിലെ സസ്തനം -

10 / 20

ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ ഒട്ടകം

11 / 20

കുവൈറ്റിന്റെ ദേശീയ മൃഗം

12 / 20

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്

13 / 20

ഹാരപ്പയിലെ ആളുകളുടെ വാണിജ്യകേന്ദ്രം എവിടെ ആയിരുന്നു

14 / 20

സിന്ധു നദീതട സംസ്‌കാരത്തില്‍ ആക്രമണവും കൂട്ടക്കൊലയും നടന്നതായി മനസ്സിലാക്കാന്‍ സാധിച്ചത്‌ എവിടെയാണ്‌?

15 / 20

ഗ്രീക്കുകാര്‍ 'സിന്ദന്‍' എന്ന പദം ഉപയോഗിച്ചിരുന്നത്‌ എന്തിനായിരുന്നു?

16 / 20

ഹാരപ്പയിലെ രണ്ട്‌ പ്രധാന വിളകള്‍ ഏതൊക്കെ ആയിരുന്നു?

17 / 20

മഷി ഒഴിച്ചിരുന്ന ഒരു ചെറിയ കലം കണ്ടതെവിടെയാണ്‌?

18 / 20

ഹാരപ്പൻ സംസ്കാരത്തിലെ അളവുകോല്‍ കണ്ടതെവിടെ?

19 / 20

നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കലപ്രതിമ സിന്ധു നദീതടത്തിന്റെ ഏതു ഭാഗത്താണ്‌ കണ്ടത്‌?

20 / 20

ഇന്ത്യയിലെ പുരാതനനഗരങ്ങളുടെ അവശിഷ്ടങ്ങള്‍ ആദ്യമായി നിരീക്ഷിച്ചത്‌ ആര്‌?

Your score is

The average score is 59%

0%