PSC Mock Test 5

Kerala PSC Mock Test; Are you looking for PSC Mock Test? Here we have given the most important topics for Kerala PSC exams as a mock test.

Do you know the purpose of Kerala PSC? The Kerala Public Service Commission or Kerala PSC is a body set up by the State Government to provide employment in Kerala. The Head Office of the KPSC is located at Pattom, Thiruvananthapuram.

These mock tests are effective for all Kerala PSC exams like LDC, LGS, Secretarial Assistant, Police Constable, Fireman, Civil Excise, etc. Mock tests are given below.

42
Created on By admin

PSC Mock Test 5

1 / 20

സൂര്യഗ്രഹണ നിഴലുമായി ബന്ധപ്പെട്ട പദങ്ങൾ

2 / 20

പൂർണസൂര്യഗ്രഹണം അനുഭവപ്പെടുന്ന ഭൂമിയിലെ പ്രദേശങ്ങൾക്ക് പറയുന്ന പേര്

3 / 20

മനുഷ്യരാശിയെ സ്വാധീനിക്കുന്ന ഗ്രഹണങ്ങൾ

4 / 20

എത്ര ദിവസം കൊണ്ടാണ് ചന്ദ്രൻ ഒരു തവണ ഭൂമിയെ വലംവയ്ക്കുന്നത്?

5 / 20

ചന്ദ്രനെക്കുറിച്ചുള്ള പഠനം

6 / 20

'പറക്കുന്ന എലി' എന്നു തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ജീവി ഏത്?

7 / 20

രാദമായ ഏക സസ്തനം

8 / 20

പറക്കുന്ന കുറുക്കന്‍ (Flying Fox) എന്നറിയപ്പെടുന്നത്‌

9 / 20

കാഴ്ച കൊണ്ടല്ലാതെ വഴിയറിയുന്ന സസ്തനി

10 / 20

ആന കഴിഞ്ഞാൽ കരയിലെ മൃഗങ്ങളിൽ ഏറ്റവും വലുത് -

11 / 20

അരുണരക്താണുക്കളിൽ ന്യൂക്ലിയസ് കാണപ്പെടുന്ന ഏക സസ്തിനി

12 / 20

ലാമ ഏത് മൃഗകുടുംബത്തിലെ അംഗമാണ്

13 / 20

സിന്ധു നദീതടത്തിലെ ആളുകളുടെ പ്രധാന ഭക്ഷണം എന്തായിരുന്നു?

14 / 20

ഹാരപ്പയിലെ ആളുകള്‍ ആദ്യം ഉല്‍പ്പാദിപ്പിച്ച്‌ എന്താണ്‌?

15 / 20

ചെമ്പിലും കല്ലിലും ഉള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചത്‌ ഏത്‌ യുഗത്തിലാണ്‌?

16 / 20

ഹാരപ്പയിലെ ആളുകള്‍ നാഗരികത കൈവിടാന്‍ കാരണമെന്ത്‌?

17 / 20

ഹാരപ്പയിലെ മുദ്രകളില്‍ പലതിലും കൊത്തിവച്ചിരുന്നത്‌ ഏത്‌ മൃഗത്തിന്റെ രൂപമാണ്‌?

18 / 20

ഹാരപ്പയിലെ ആളുകള്‍ ഉഴുതിരുന്നതായി കണ്ടതെവിടെ?

19 / 20

ഹാരപ്പന്‍ സംസ്‌കാരത്തിനു മുമ്പുള്ള ഘട്ടത്തിലെ ഉഴവുചാലുകള്‍ കണ്ടുപിടിച്ചത്‌ എവിടെ?

20 / 20

സുര്‍കൊതഡ സ്ഥിതിചെയ്യുന്നത്‌ എവിടെ?

Your score is

The average score is 62%

0%