5th STD Aqlaq Chapter 5 part3
പാഠം – 5 ക്ഷമയാണ് ജീവിതം
9)ക്ഷമയുടെ വിശദ്ദീകരണം എന്ത്?
ഉത്തരം
പരീക്ഷണ ഘട്ടത്തിൽ അള്ളാഹു അല്ലാത്തവരോട് വേവലാതിപ്പെടാതിരിക്കുക.
10)നാം അവസരങ്ങളായി കാണണം എന്തിനെ?
ഉത്തരം
പരീക്ഷണങ്ങളേയും കഷ്ടപ്പാടുകളേയും
11)നാം ഉപയോഗപ്പെടുത്തണം -എന്ത്?
ഉത്തരം
ക്ഷമിച്ചു സ്വർഗം നേടാനുള്ള അവസരം